വിവിധ സാഹചര്യങ്ങളിൽ മാതാവോ പിതാവോ അഥവാ ഇരുവരും മരണമടയുകയും കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാവിന് ആരോഗ്യപരമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്കുന്നതിന് സാധിക്കാതെ വരികയും ചെയ്യുന്ന സന്ദർഭങ്ങളിൽ അത്തരം കുട്ടികളെ നാളെ അനാഥാലയങ്ങളിൽ സംരക്ഷിക്കാതെ സ്വഭവനങ്ങളിൽ അല്ലെങ്കിൽ ബന്ധു ഭവനങ്ങളിൽ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകുന്നതിന് പ്രതിമാസ ധനസഹായം (ഒറ്റത്തവണയായോ ഗഡുക്കളായോ 10 മാസത്തേക്ക് ) അനുവദിക്കുന്ന പദ്ധതിയാണ് "സ്നേഹപൂർവ്വം".
സ്നേഹപൂർവ്വം പദ്ധതിയില്‍ അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.