ഓഫീസ്

സമന്വയയില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍

സമന്വയ പോര്‍ട്ടലില്‍ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സമന്വയിൽ നിയമനംഗീകാരത്തിനുള്ള പ്രൊപ്പോസലിനൊപ്പം സമർപ്പിക്കേണ്ടുന്ന പ്രധാന രേഖകൾ.

(ഓരോ പദവികൾക്കും ആവശ്യമായ കൂടുതൽ രേഖകൾ ആവശ്യപ്പെടുന്നതിനനുസരിച്ച് ഹാജരാക്കേണ്ടിവരും. എല്ലാ രേഖകളുടെയും സർട്ടിഫിക്കറ്റ്കളുടെയും ഒറിജിനൽ സ്കാൻ ചെയ്താണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോകോപ്പികൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നത് സ്വീകാര്യമല്ല.)

1) നിയമന ഉത്തരവ് (Appointment Order)

2) Change of Staff statement(മാനേജരുടെ പേര്, ഒപ്പ് എന്നിവ ഒഴിഞ്ഞുപോകരുത്)

3) മാനേജർക്ക് അംഗീകാരം ലഭിച്ച സർട്ടിഫിക്കറ്റ്.

4) Joining report from the head of the school

5) Conduct Certificate(Certificate of character)

6) Antecedents Certificate

7) Physical Fitness Certificate

8) Declaration of the Manager(Rule 43)

9) Declaration of the Manager(Rule 51A)

10) Declaration of the Manager(Rule 51B)

11) Declaration of the Appointee

12) അപ്പീൽ ഉത്തരവ് പ്രകാരമാണ് പ്രൊപോസൽ സമർപ്പിക്കുന്നതെങ്കിൽ അപ്പീൽ ഉത്തരവ്

13) Seniority List -ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ അംഗീകാരം നേടിയതാവണം- For the post of HM only

14) Relinquish Statements of the Seniors-പരിത്യാഗ പത്രം-ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ അംഗീകാരം നേടിയതാവണം(if exists)- For the post of HM only

15) Previous post appointment order- For Promotion

16) Leave Sanction Order (For Leave Vacancy appointment)

17) Declaration of the Appointee(Bicycle riding)-For the post of OA only

18) Declaration of the Appointee(Not a degree holder)- For the post of OA only