സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന, ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികളിൽ നിന്നം പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ പൂരിപ്പിച്ച് സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി : 2020 സെപ്റ്റംബര്‍ 30
egrantz പോര്‍ട്ടലില്‍ ഡാറ്റ എന്‍ട്രി നടത്തേണ്ട അവസാന തീയ്യതി : 2020 ഒക്ടോബർ 15
ഒ.ബി.സി പ്രീമെട്രിക് സ്കാോളർഷിപ്പ് Application Form - Click here
E-Grantz 3.0 പോര്‍ട്ടല്‍ : https://www.egrantz.kerala.gov.in/
ഒ.ബി.സി പ്രീമെട്രിക് സ്കാോളർഷിപ്പ് E-Grantz 3.0 യൂസർ മാനുവൽ - Click here
