സംസ്ഥാനത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്കുള്ള ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. (ഒരു കുടുംബത്തിൽ നിന്ന് 2 കുട്ടികൾക്കു മാത്രം)മുസ്ലീം , ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ് , പാഴ്സി മത വിഭാഗങ്ങളിൽ പെടുന്നവർക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2020 ഒക്റ്റോബർ 31
അപേക്ഷാ പോർട്ടൽ : https://scholarships.gov.in/
