പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അധ്യാപകര്‍, പ്രൈമറി അധ്യാപകര്‍,
ഭാഷാധ്യാപകര്‍ എന്നിവരുടെ 2020-21 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍ നല്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
2020-21 വര്‍ഷത്തെ അന്തര്‍ജില്ല സ്ഥലംമാറ്റത്തിനായി നീക്കിവച്ചിരിക്കുന്ന നിശ്ചിത
ശതമാനം ഒഴിവിലേയ്ക്ക് അര്‍ഹരായ അധ്യാപകര്‍ക്ക് സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെട്ടവിക്കുന്നതുവരെയുള്ള
എല്ലാ നടപടി ക്രമങ്ങളും ഓണ്‍ലൈന്‍ മുഖേന നടക്കുന്നതാണ്. അപേക്ഷകന് ഒരു അഭപക്ഷ
മാത്രമേ രജിസ്റ്റര്‍ ചെയ്യുവാന്‍ അനുവാദമുള്ളൂ. ഒരു പ്രാവശ്യം അപേക്ഷ സമര്‍ഷിക്കാവുന്നതും
ആദ്യത്തെ അപേക്ഷ റദ്ദു ചെയ്യുന്നതിലേയ്ക്കായി ആ അപേക്ഷയുടെ ആപ്ലിക്കേഷന്‍ ഐ.ഡി.
ചൂണ്ടിക്കാട്ടി പ്രധാനാദ്ധ്യാപകന്‍ മുഖേന വിദ്യാഭ്യാസ ഉപഡയറക്ട൪ക്ക് അപേക്ഷ നരഭകണ്ടതാണ്.
അപേക്ഷയുടെ സൂഷ്ടപരിശോധന നടത്തുന്നതുവരെയുള്ള നടപടി ക്രമങ്ങളും സമയക്രമവും ചുവടെ ചേര്‍ക്കുന്നു.
1. അപേക്ഷ സമര്‍ഷിക്കുന്നതിനുള്ള സമയ പരിധി 27-01-2021മുതല്‍ 05-02-21 വരെ.
2. സ്‌കൂള്‍തലത്തിലും വിദ്യാഭ്യാസ ഉപജ്ളില്ലാതലത്തിലും അപേക്ഷകള്‍ പരിദശാധിക്കുന്നതിന്
അനുവദിച്ച സമയം 08-02-2021 മൂതല്‍ 11-02-2021 വരെ.
3. വിദ്യാഭ്യാസ ഉപഡയറക്ടര്‍തലത്തില്‍ അപേക്ഷ പരിദശാധിക്കുന്നതിനും അപേക്ഷകളിലെ
ന്യൂനതകള്‍ പരിഹരിക്കുന്നതിന് അപേക്ഷകരോ പ്രധാനാദ്ധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ എന്നിവര്‍ രേഖാമൂലം ആവശ്യപെടുന്ന തിരുത്തലുകള്‍ അനുവമദിക്കുന്നതിനും
നിശ്ചയിച്ചിട്ടുള്ള സമയപരിധി 12-02-2021 മൂതല്‍ 15-02-2021 വരെ.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക