ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പില്‍ മാര്‍ക്ക് ഇളവ്
2020-21 വര്‍ഷത്തില്‍ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്, ടി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക്” (ഫ്രഷ് / റിന്യൂവല്‍ അപേക്ഷകര്‍ക്ക്) തൊട്ട് മൂന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയിരിക്കുന്നു. ആയത് പ്രകാരം തൊട്ട് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ വിജയിച്ചാല്‍ ടി സ്കോളര്‍ഷിപ്പിന് യോഗ്യനാണെന്ന് പരിഗണിക്കാവുന്നതാണ്.